---
title: "ബാറിൽ പുകവലിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാർക്ക് മർദ്ദനം ; കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്"
english_title: "Employees who questioned smoking in the bar were beaten; Case against native of Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104334/Employees who questioned smoking in the bar were beaten; Case against native of Koothparam"
published_at: "2023-03-21T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419a9553880d_images.jpeg"
keywords: []
---

# ബാറിൽ പുകവലിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാർക്ക് മർദ്ദനം ; കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്

> **Lead Summary:**  ബാറിൽ പുകവലിക്കുന്നത് തടയാൻ ശ്രമിച്ച ജീവനക്കാരെ യുവാവ് മർദ്ദിച്ച തായി പരാതി. വൈകുന്നേരം 4.45 ഓടെ കൂത്തുപറമ്പ് വിന്റേജ് ബാറി ലാണ് സംഭവം. ബാർ ജീവനക്കാരായ സജീവൻ, ചന്ദ്രൻ എന്നിവരെയാണ് യുവാവ് മർദ്ദിച്ചത്. കയ്യാങ്കളിക്കിടെ ജീവനക്കാരനായ ചന്ദ്രന്റെ കണ്ണടയും പ്രതി തകർത്തു. തുടർന്ന് പോലീസിൽ വിവരമറിയിക്കു കയായിരുന്നു. ബാർ ജീവനക്കാരൻ വേങ്ങാട് പടുവിലായിയിലെ സജീവന്റെ പരാതിയിൽ അക്രമം നടത്തിയ കൂത്തുപറമ്പിലെ മുനീർ എന്നയാൾക്കെ തിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

 ബാറിൽ പുകവലിക്കുന്നത് തടയാൻ ശ്രമിച്ച ജീവനക്കാരെ യുവാവ് മർദ്ദിച്ച തായി പരാതി. വൈകുന്നേരം 4.45 ഓടെ കൂത്തുപറമ്പ് വിന്റേജ് ബാറി ലാണ് സംഭവം. ബാർ ജീവനക്കാരായ സജീവൻ, ചന്ദ്രൻ എന്നിവരെയാണ് യുവാവ് മർദ്ദിച്ചത്. കയ്യാങ്കളിക്കിടെ ജീവനക്കാരനായ ചന്ദ്രന്റെ കണ്ണടയും പ്രതി തകർത്തു. തുടർന്ന് പോലീസിൽ വിവരമറിയിക്കു കയായിരുന്നു. ബാർ ജീവനക്കാരൻ വേങ്ങാട് പടുവിലായിയിലെ സജീവന്റെ പരാതിയിൽ അക്രമം നടത്തിയ കൂത്തുപറമ്പിലെ മുനീർ എന്നയാൾക്കെ തിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104334/Employees who questioned smoking in the bar were beaten; Case against native of Koothparam)